സുപ്രിം കോടതി വിധി നടപ്പാക്കൽ പിറവത്ത് സംഘർക്ഷം

പിറവം: പിറവം പള്ളി തർക്കത്തിൽ സുപ്രിംകോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന കോടതി വിധി…

ബി ജെ പി  മാർച്ചിൽ സംഘർഷം  നാളെ തിരുവനതപുരത്ത്  ഹർത്താൽ 

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ്…

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു

ഡൽഹി : കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ…

എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവിഷയത്തിൽ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ…

.പാലക്കാടിന് കീരീടം

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്‍റ് നേടിയപ്പോൾ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി.…

ബാർ കോഴ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ല കേസ് വീണ്ടും അട്ടിമറിക്ക് നീക്കം

തിരുവനന്തപുരം:കെ എം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി. കോടതിയിൽ സമർപ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും. ഗവർണറിൽ നിന്നോ സർക്കാരിൽ നിന്നോ അനുമതി…

മയക്കുമരുന്ന് കടത്ത് ബി.ഡി.എസ് വിദ്യാര്‍ഥിനി പിടിയില്‍; സുഹൃത്ത് വിദേശത്തേക്ക് കടന്നു.കേസ്സ് അട്ടിമറിച്ചതായി ആരോപണം

കൊച്ചി : കോതമഗംലത്ത് നിന്നും ലഹരിയുമായി ബി.ഡി.എസ് വിദ്യാര്‍ഥിനിയെ പിടികൂടി കോതമംഗലം നെല്ലിക്കുഴിയില്‍ നിന്നുമാണ് മൂന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശിനി…

സംസ്ഥാനത്തു മയക്കുമരുന്ന് വേട്ട നാലുപേർ പിടിയിൽ

തൃശൂർ: പുതുവര്‍ഷാഘോഷത്തിനായി തൃശൂർ കൊച്ചി മേഖലകൾ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് വിഭാഗം പിടികൂടി. ഗോവയിലും ബാംഗ്ലൂരിലും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നതിലെ…

സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാമതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം

.തിരുവനതപുരം :ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ അണിനിരക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വനിതാമതിലില്‍…

ഇസ്രയേല്‍ സിവിലിയന്‍സിനെതിരേ ഹമാസ് അതിക്രമം: യു.എസ് പ്രമേയം യു.എന്‍ തള്ളി .

വാഷിങ്ടന്‍: ഇസ്രയേല്‍ സിവിലിയന്‍സിനെതിരെ ഭീകര സംഘടനയായ ഹമാസ് നടത്തുന്ന അക്രമങ്ങളെ അപലപിച്ചു കൊണ്ട് യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയില്‍, യുഎസ് അവതരിപ്പിച്ച പ്രമേയം മൂന്നില്‍…