സർക്കാരിന് മതിൽ കെട്ടാം

കൊച്ചി :വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും…

മുന്നണി പ്രവേശനംആവശ്യപ്പെട്ട് ; സി കെ ജാനു എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി

തിരുവനന്തപുരം: മുന്നണി പ്രവേശനം ആവശ്യപ്പെട്ട് സി കെ ജാനു ഔദ്യോഗികമായി എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. അർഹമായ പരിഗണന നൽകി പൂർണാർഥത്തിൽ ഘടകകക്ഷിയാക്കണമെന്ന് കത്തില്‍ ജാനു…

കെ.എസ്.ആര്‍.ടി.സിയില്‍ നിയമനം 1472 പേർക്ക്

തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് നിയമനം ലഭിച്ചത് 1472 റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക്. 45 ദിവസത്തിനുള്ളില്‍ 500 പേര്‍ കൂടി എത്തിയേക്കും. നിരവധി പേര്‍ സമയം നീട്ടി…

കർത്താവിനെ കരയിച്ച് കുഞ്ഞാടുകൾ കോതമംഗലം ചെറിയ പള്ളിയിൽ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി സംഘർഷം ഓർത്തഡോക്സ് റമ്പാൻ വീണ്ടും…

കോതമംഗലം: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആരാധനാ അവകാശത്തെച്ചൊല്ലി ഓർത്തഡോക്സ് - .യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ വീണ്ടും സംഘർഷം…

സിസ്റ്റര്‍ അമല കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

പല :പാലയിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭത്തിൽ ശിക്ഷാവിധി ഇന്ന്. പ്രതി സതീഷ് ബാബു കുറ്റം ചെയ്തതായി ഇന്നലെ പാലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ബലാത്സoഗം…

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമനം ഇന്ന്

തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ഹാജരാകും. നാലു ബാച്ചുകളിലായാണ് ഉദ്യോഗാര്‍ത്ഥികളോട്…

ബ്യൂട്ടി പാർലർ വെടിവെപ്പ് അന്വേഷണം  ഇതര സംസ്ഥാനങ്ങളിലേക്ക് 

കൊച്ചി: പനമ്പിള്ളി നഗർ   ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ മുംബൈ അധോലോകനായകൻ  രവി പൂജാരിയുടെ പങ്ക് പരിശോധിക്കാൻ പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. മുംബൈ, മംഗലാപുരം…

ഡാളസ്  ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് വന്‍ വിജയം  

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫ് ഹൂസ്റ്റണ്‍ ഡിസംബർ 15നു  ശനിയാഴ്ച  ഡളസ്സില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് വന്‍ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷന്‍ ഭാരവാഹിള്‍…

അമേരിക്കയിലെ ഫോര്‍ട്ട് വര്‍ത്തില്‍ മലയാളി വൃദ്ധമാതാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

ഫോര്‍ട്ട്വര്‍ത്ത്: മരണാസന്നനായി കിടന്നിരുന്ന ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍…

അമേരിക്കയിൽ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ബ്രെയിന്‍ കാന്‍സര്‍ അപ്രത്യക്ഷമായതായി ഡോക്ടര്‍മാര്‍

11-year-old girl's inoperable brain tumor disappears, 'undetectable' on MRI ഹെയ്‌സ് കൗണ്ടി (ടെക്‌സസ്): പതിനൊന്നു വയസ്സുള്ള റോക്‌സിലിന് ജൂണ്‍ മാസമായിരുന്നു തലച്ചോറില്‍…