‘എന്നെ കറിവേപ്പിലയാക്കാൻ ആകില്ല, പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം’ പർട്ടിക്ക് വെല്ലുവിളിയുമായി കെ വി…

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി കെവി തോമസ്. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നൽകാതെയാണെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന്…

പിജെ ജോസഫിനോട് വിവേചനം കാട്ടിയിട്ടില്ല കാട്ടിയിട്ടില്ല : ജോസ് കെ മാണി

കോട്ടയം :കേരളാ കോൺഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിർന്ന നേതാവാണ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫെന്ന് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. അദ്ദേഹത്തിനോട് പാർട്ടി ഒരു തരത്തിലുള്ള…

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: നാലിടത്ത് അനിശ്ചിതത്വം

ഡൽഹി : 12 മണ്ഡലങ്ങളിലെ കോൺഗ്രസ്സ് പട്ടിക പ്രസാദികരിച്ചു നാലിടങ്ങളിൽ ജാതി സമവാക്യങ്ങളിൽ തട്ടി നിൽക്കുകയാണ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം. ഒരു ഈഴവ സ്ഥാനാർഥി കൂടി…

കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക എറണാകുളത്ത് കെ വി തോമസിനെ വെട്ടിഹൈബി ഈഡന്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിച്ചു . എറണാകുളത്ത് സിറ്റിങ് എം.പി കെ.വി തോമസിന് സീറ്റില്ല. ഹൈബി ഈഡന്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്…

ന്യൂസ് ലാൻഡ് കൂട്ടക്കുരുതി വർണ്ണവെറി പൂണ്ട്

വെല്ലിങ്ടൺ /, ന്യൂസിഅലാൻഡ് തികച്ചു വർണ്ണവെറിയിൽ പൂണ്ട വികലമായ മനസിൽ ഉടലെടുത്തത് യുവാവിന്റെ ദുർചിന്ത കവർന്നെടുത്തത് നാല്പത്തി ഒന്പതുപേരുടെ ജീവൻ ! വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തു…

ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല ഇടുക്കിയിൽ ഡീൻ?

ഡൽഹി :കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി, കെ സി…

ബിഷപ്പിനെതിരെ മൊഴി നൽകിയ കന്യാസ്ത്രീകളുടെ ജീവൻ ഭീക്ഷണി ? കുറ്റപത്രം വേഗത്തിലാക്കണം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗിക പീഡന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യം…

തനിക്കും ജോസ്‌ കെ മാണിക്കും രണ്ട്‌ നീതിയെന്ന്‌ പിജെ ജോസഫ്‌ പാർട്ടിയിൽ നിന്ന് പോരാടും

തൊടുപുഴ :മത്സരിക്കുമെന്ന നിലപാടില്‍ നിന്നും പിന്മാറി കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി ജെ ജോസഫ്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടിയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌…

ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

വെല്ലിങ്ടണ്‍: ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അന്‍സി…

പെരിയ ഇരട്ടകൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ :പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിയ കല്ല്യോട്ട് സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ…