റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ലൂസിഫറിന് 100 കോടിയുടെ പൊൻതിളക്കം.
നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന് ഇനി 100 കോടിയുടെ പൊൻതിളക്കം. ലോകമെമ്പാടും നിന്ന് നേടിയ കളക്ഷനാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടാൻ ഇടയാക്കിയത്.…