ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ പതിനൊന്നിന് കൊട്ടിക്കലാശം ഇന്ന്

2019ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്…

എഫ് 16 വിമാനം വെടിവെച്ചിട്ടതിന് തെളിവുണ്ട്:ബാലാകോട്ട് ആക്രമണത്തിൽ വിശദീകരണവുമായി വായുസേന.

ബാലാകോട്ട് ആക്രമണത്തിൽ വിശദീകരണവുമായി വായുസേന. പാക് അധിനിവേശ കശ്മീരിൽ എഫ് 16 വിമാനം വെടിവെച്ചിട്ടതിന് തെളിവുണ്ട്. രഹസ്യസ്വഭാവമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുന്നില്ലെന്നും…

നാവിക സേനാ തലവന്റെ നിയമനം സീനിയോറിറ്റി മറികടന്ന്; പരാതിയുമായി വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ

നാവിക സേന തലവന്‍ സ്ഥാനത്തേക്കുള്ള നിയമനത്തിനു പരിഗണിക്കാത്തതിനെതിരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ സൈനിക ട്രിബ്യൂണലിനെ സമീപിച്ചു.

മലപ്പുറത്ത് മൂന്നു കുട്ടികൾ മുങ്ങിമരിച്ചു .

ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളില്‍ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. എടയൂര്‍ വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലും കടലുണ്ടിപ്പുഴയിലെ ആനക്കയത്തുമാണ് അപകടമുണ്ടായത്.…

കെ എം മാണിയുടെ നില അതീവ ഗുരുതരം

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…

പുല്‍വാമ ഭീകരാക്രമണത്തിന് മുൻപ് ജമ്മുകാശ്മീര്‍ പൊലീസ് മുന്നറിയിപ്പു ലഭിച്ചിരുന്നു? മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു

ജമ്മുവില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് വ്യക്തമായ വിവരം പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിനുലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പുല്‍വാമ അവന്തിപോറയില്‍ ജെയ്‌ഷേ ജിഹാദിസ്റ്റുകളുടെ ആക്രമണം…

പ്രതിപക്ഷത്തോട് വിവേചനം വേണ്ട,നിഷ്പക്ഷതവേണം തെരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ദ്ദേശം

വിവേചനപരമായി പെരുമാറരുതെന്നും നിഷ്പക്ഷത പുലര്‍ത്താന്‍ ശ്രദ്ധവയ്ക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്‍്‌റ് വിഭാഗങ്ങളോട് അറിയിക്കാന്‍ ധനമന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം. അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ…

മസാല ബോണ്ട് വിവാദത്തിൽ സർക്കാർ ഇടപാടുകൾ ദുരൂഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍.

മസാല ബോണ്ട് വിവാദത്തിൽ സർക്കാർ ഇടപാടുകൾ ദുരൂഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. മാർച്ച് 21 ന് ലണ്ടനിൽ വച്ചാണ് കരാർ ഒപ്പിട്ടത്. ലണ്ടനിലെ നിയമമാണ് കരാറിന് ബാധകമാവുക. ഭാവിയിൽ…

വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു.

ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു. കുട്ടികള്‍ ഉറങ്ങുന്ന സമയത്ത്‌ മുറിയില്‍ വച്ചിരുന്ന ടിവി…