ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസ് DGP നിയമോപദേശം തേടി

ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ കേസെടുക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അഡ്വക്കേറ്റ് ജനറലിനോട്…

അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു.

ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്.

പ്രിയങ്കയും , അമിത് ഷായും ഇന്ന് കേരളത്തില്‍.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് മൂന്ന്…

ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി,ദൃശ്യങ്ങൾ കൃത്രിമമല്ല

ഒളിക്യാമറ കോഴയാരോപണ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ്…

ആഭ്യന്തര യുദ്ധം രൂക്ഷം; ഇന്ത്യക്കാർ ട്രിപ്പോളിയിൽ നിന്ന് തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്

ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്രിപ്പോളിയിലെ അവസ്ഥ ഓരോ ദിവസവും…

വിശ്വാസം ആയുധം എടുത്തപ്പോൾ പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ട് പേർക്ക് കുത്തേറ്റു

പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്…

നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയുടെ പ്രസംഗം പഴയ ആര്‍.എസ്.എസ് പ്രചാരകിന്റെ രീതിയിലേക്ക് എത്തിയെന്നാണ്…

കുട്ടികളെ പീഡിപ്പിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നിയമം സ്വീകരിക്കും: മന്ത്രി കെ കെ ശൈലജ

ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്‍ മരണമടഞ്ഞ സംഭവം വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണെന്ന് മന്ത്രി കെ കെ…

കോണ്‍ഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് വക്താവ് സ്ഥാനം പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു. പൊതുപരിപാടിയില്‍ ഉപദ്രവിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസം…

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത പാലക്കാട് യെല്ലോ അലര്‍ട്ട് .

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നാളെ (20-04-19)…