രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.
2 ലക്ഷം രൂപ പിഴയും വിധിച്ചു 25 വര്‍ഷം വരെ ജാമ്യം അനുവദിക്കരുതെന്നും 4ാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചുപാമ്പ് മനോജ്,കാട്ടുണ്ണി,ബൈജു,പ്രണവ്,വിഷ്ണു…