പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം.
ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി സ്ഥലംമാറ്റം. എഎസ്‌ഐ റോയ്, രണ്ട് സിപിഒമാർ എന്നിവരെയാണ് സ്ഥലംമാറ്റിയത്.…