ജയിലുകളിലെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

ജയിലുകളിലെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം…

സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട കേന്ദ്രസഹായം ലഭിക്കുന്നില്ല: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി .

പ്രളയ ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം ഈ ബജറ്റില്‍ ഒന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസിനായി കാലങ്ങളായി ആവശ്യപ്പെടുന്നു. അതും അനുവദിച്ചില്ല. സംസ്ഥാനത്തിന്…

ഭരണ പ്രതിസന്ധിക്കിടെ കർണാടകയിൽ നിയമസഭാസമ്മേളനം

വിമത എം എൽ എ മാരുടെ രാജിക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ…

അർധരാത്രിയിൽ കേന്ദ്ര അവഗണനക്കെതിരെ പാർലമെന്‍റിൽ വാദിച്ച് കേരളാ എംപിമാർ

കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഹണനയെതുറന്നുകാട്ടി കേരളാ എം പി മാർ ,റെയിൽവേ ധനാഭ്യർത്ഥന ചർച്ചയായിലാണ് രാത്രി വൈകിയും കേരളാ എം പി മാർ സംസ്ഥാത്തോട് കേന്ദ്രം കാണിക്കുന്ന…

കൊച്ചിയില്‍ ഇരുപതു വയസുകാരനെ തലക്കടിച്ച് കൊന്ന ചതുപ്പിൽ താഴ്ത്തിയ സംഭവം; പൊലീസ്അന്വേഷണംലഹരി മാഫിയിലേക്ക്

കൊച്ചിയില്‍ ഇരുപത് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ ചതുപ്പിൽ താഴ്ത്തിയ കേസിൽ അന്വേഷണം .ലഹരി മാഫിയയിലേക്കും പ്രതികളുടെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക…

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി തെറ്റെന്ന് യെദ്യൂരപ്പ: സമ്മർദ്ദത്തിലാക്കി കാര്യം നേടാമെന്ന് കരുതെണ്ടാന്ന് സ്പീക്കർ

വിമതരായ 10 എംഎൽഎമാർ ചട്ടപ്രകാരം എല്ലാ രേഖകളുമായി രാജി സമർപ്പിച്ചിട്ടും അത് അംഗീകരിക്കാതിരുന്ന സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ തീരുമാനം തെറ്റെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു .…

കര്‍ണാടകയില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി നല്‍കണമെന്ന് സുപ്രീം കോടതി.

കര്‍ണാടകയില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി നല്‍കണമെന്ന് സുപ്രീം കോടതി. രാജിക്കത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനം എടുക്കണം. തീരുമാനം നാളെ കോടതിയെ…

കർണ്ണാടക, ഗോവ സംസ്ഥാനങ്ങളിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ…

കർണ്ണാടക, ഗോവ സംസ്ഥാനങ്ങളിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ഗോവ വിഷയം ചർച്ച…

സഭാ തര്‍ക്കം :സർക്കാറിനോടുള്ള സമീപനത്തിൽ അയഞ്ഞ് ഓ‌ർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സർക്കാറിനോടുള്ള സമീപനത്തിൽ അയഞ്ഞ് ഓ‌ർത്തഡോക്സ് സഭ. തർക്കം തീർക്കാനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി അധ്യക്ഷൻ ഇപി ജയരാജനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ വൈകീട്ട്…

കര്‍ണാടക പ്രതിസന്ധി:രാജി വയ്ക്കില്ലെന്ന എച്ച്ഡി കുമാരസ്വാമി.

കര്‍ണാടക പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും…