കെഎസ്‌യു-യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ ജലപീരങ്കിയും ഗ്രനേഡും; രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു

കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ…

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍

പ്രസവിച്ചു വീണ കുഞ്ഞിനെ ആശുപത്രി മുറിയില്‍ വച്ചു തന്നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അറസ്റ്റിലായ ദമ്പതികളെ ജയിലിലടച്ചതായി ഓക്‌ലാന്‍ഡ് പൊലീസ്…

ഡിഎൻഎ പരിശോധനയ്ക്കായുള്ള രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി.

ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഡിഎൻഎ പരിശോധനയ്ക്കായുള്ള രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി. കേസിൽ തനിക്കെതിരായി…

വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി

കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണം. അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നടത്തിയ സമരത്തെ വിമർശിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നടത്തിയ സമരത്തെ വിമർശിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സമര രീതികൾ സഭയ്ക്ക് യോജിച്ചതായിരുന്നില്ല. ഇതെല്ലാം സഭയെ വേദനിപ്പിച്ചുവെന്നും ആലഞ്ചേരി…

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മുംബൈ ഹൈക്കോടതിയിൽ ബിനോയ് കോടിയേരിയുടെ ഹർജി

യുവതിയെ വിവാഹ വാഗ്‍ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തനിക്കെതിരായി…

ഇറാനോട് പോരാടാൻ .സൗദി അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈനിക താവളം

സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല…

ചന്ദ്രയാൻ -2 വിക്ഷേപണം ഇന്ന്.കൗണ്ട് ഡൗൺ

യന്ത്ര തകരാറിനെത്തുടർന്നു കൊണ്ട് മാറ്റിവച്ച ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെ ഉച്ചക്ക്…

യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും.

സംഘര്ഷത്തെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളജ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാവും പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ…

കര്‍ണാടകയില്‍ വിശ്വാസവോട്ട്; സുപ്രീംകോടതി കോടതികയറി ഇരു പക്ഷവും

കര്‍ണാടകയിൽ കുമാരസ്വാമി സർക്കാർ വീഴുമോ വാഴുമോ എന്ന് ഇന്ന് അറിയാം.ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.…