ജാതി, സമുദായ സംവരണങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു.
ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പ്രതിഷേധവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്ന ജസ്റ്റിസ് വി ചിദംബരേഷിന്‍റെ പ്രസ്താവന വിവാദമാകുന്നു. കൊച്ചിയിൽ തമിഴ്…