ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകനെ വാഹമിടിച്ചു കൊന്ന കേസില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും…

കശ്മീര്‍ വിഷയം:ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി ഇമ്രാന്‍ ഖാന്‍.

കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം…

മദ്യലഹരിയിൽ മാധ്യമ പ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷൽ ബ്രാഞ്ച്

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വങ്കിട്ടരാമനെതിരായ അന്വേഷണത്തിൽ വൻ വീഴ്ച പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട്.…

ജമ്മുവിൽ സൈനിക നീക്കം 8000 അര്‍ധസൈനികര്‍ കൂടി കശ്മീരിലേക്ക് താഴ്വര ഭീതിയിൽ

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നീക്കം. ഇന്നു രാവിലെ തന്നെ താഴ്‌വരയില്‍…

കശ്മീര്‍ വിഭജനം: രാജ്യസഭയിൽ ഭരണഘടന വലിച്ചു കീറി പിഡിപി, കറുത്ത ദിനമെന്ന് മെഹ്ബൂബ

പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഭയ്ക്ക് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയ…

ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. നിലവില്‍ ലഖ്നൌവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍…

ജമ്മു കശ്മീർ വിഭജിച്ചു 370 വകുപ്പു നീക്കം ചെയ്തു എന്താണ് 35എ, 370 വകുപ്പുകൾ? അറിയേണ്ടതെല്ലാം

കശ്മീരിന്റെ പ്രത്യേക പദവിയുടെ പേരിൽ പാർലമെന്റിൽ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തമാകുമ്പോൾ ചർച്ചകളിൽ നിറയുന്നത് ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ. ഇവ എടുത്തു കളയുമെന്ന് പ്രകടനപത്രികയിൽ…

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും.

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. ഇതോടെ ജമ്മുവും കാശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളാവും. കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കി. ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചു.

BREAKING NEWS ജമ്മു കശ്മീർ വിഭജിച്ചു; പ്രത്യേക പദവി റദ്ദാക്കി വിജ്ഞാപനം, സഭയിൽ ബഹളം ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട്…

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ…

BREAKING:ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു. കശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും.