മാറാനാഥാ ചര്‍ച്ച് കണ്‍വന്‍ഷന്‍ ആഗസ്റ്റ് 9 മുതല്‍ 11

മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2019 വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 9 മുതല്‍ 11 വരെ ഫ്രിസ്‌ക്കൊ ചര്‍ച്ചില്‍വെച്ച് നടത്തപ്പെടുന്നതാണ്.വിശ്വാസം കേള്‍വിയാലും, കേള്‍വി ക്രിസ്തുവിന്റെ…

കുതിരപ്പുറത്തിരുന്നു കറുത്തവര്‍ഗക്കാരനെ കയര്‍ കെട്ടി നടത്തിയ സംഭവം പോലീസ് ചീഫ് മാപ്പപേക്ഷിച്ചു

കറുത്ത വര്‍ഗക്കാരനായ ഡൊണാള്‍ഡ് നീലി(43) എന്ന പ്രതിയെ അറസ്റ്റു ചെയ്ത് കുതിരപുറത്തിരുന്ന രണ്ടു വെളുത്ത വര്‍ഗക്കാരായ പോലീസുകാര്‍ കയര്‍ കെട്ടി നടത്തിയ സംഭവത്തില്‍ ഗാല്‍വസ്റ്റന്‍…

മുകുൾ വാസ്നിക്ക്? മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ? കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും

കോണ്‍ഗ്രസിന്‍റെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. മുകുൾ വാസ്നിക്കിന്‍റെ പേരാണ് മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.മുകുള്‍ വാസ്നിക്കോ…

പ്രളയക്കെടുതി; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 28 പേർ കാണാതായവർക്കു വേണ്ടി വ്യാപക തിരച്ചിൽ

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയക്കെടുതിയിൽ സംസ്ഥാനത്തുടനീളം മരിച്ചത് 28 പേർ. 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക…

വെല്ലൂർ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയ്‍ക്ക് വിജയം

തമിഴ്‍നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയ്‍ക്ക് വിജയം. 8141 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഐഎഡിഎംകെയുടെ എ സി ഷൺമുഖത്തിന് എതിരെ കതിർ ആനന്ദിന്‍റെ…

കവളപ്പാറയില്‍ വന്‍ ദുരന്തം; പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്. വാര്‍ത്താവിനിമയ…

കനത്തമഴ ട്രെയിൻ ഗതാഗതം താറുമാറായി; ഒട്ടേറെ ട്രെയിനുകൾ റദ്ദ് ചെയ്തു

കനത്ത മഴയെ തുടർന്ന് പലയിടത്തും ട്രാക്കുകള്‍ തകര്‍ന്നതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കി. പാലക്കാട് - ഷൊർണൂര്‍,…

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച നടി കീർത്തി സുരേഷ്; ജോജുവിന് പ്രത്യേക പരാമർശം

അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടർക്കുള്ള പുരസ്കാരം പങ്കിട്ടു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച…

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്.…