കവളപ്പാറയിൽ നിന്ന് ഇന്ന് 5 മൃതദേഹങ്ങള്‍ കണ്ടെത്തി.ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നു
ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയവരുടെ എണ്ണം 44 ആയി. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂഗർഭ റഡാർ സംവിധാനം…