കളിക്കളത്തിലെ വൈരാഗ്യം യുവാവിനെ കുടുംബാംഗങ്ങളുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തി
ബാസ്കറ്റ് ബോൾ കോർട്ടിലെ വൈരാഗ്യം അവസാനിച്ചത് അരും കൊലയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് 35കരനെ നാലംഗസംഘം പട്ടാപ്പകൽ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടിനുറുക്കിയത്