മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസായിരുന്നു. വിവിധ കാലയളവുകളിലായി മൂന്ന് തവണ അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. ഏറേക്കാലമായി ദില്ലിയില്‍ താമസിക്കുന്ന…
ശ്രീറാം കേസിൽ ഡോക്ടർമാരെ പഴിചാരിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപിച്ചിരുന്നു. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും…
ബിഷപ്പ് ഫ്രാങ്കോക്കെതിരെ സഭ ചട്ടങ്ങൾ മറികടന്നു നിലപാടെടുത്തതിനെത്തുടർന്നു സഭയുടെ നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരയെ വയനാട് കാരക്കാമല മഠത്തിൽ പൂട്ടിയിട്ടതായി ആരോപണം . പൊലീസ്…
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തേജ്‍പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു…
പന്ത്രണ്ടു വയസുളള പെണ്‍കുട്ടി ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മധ്യവയസ്കനും അയാളുടെ നായയും കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിനു…
പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ല. 130 കോടി രൂപ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും പണം വകമാറ്റി ചെലവഴിച്ചിട്ടില്ല…
പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ല. 130 കോടി രൂപ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും പണം വകമാറ്റി ചെലവഴിച്ചിട്ടില്ല…
പ്രകൃതി ദുരന്തങ്ങള്‍ക്ക് പിന്നാലെ ഗാഡ്ഗിൽ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തി കൊണ്ടു വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടമുഖമാണെന്ന വിമര്‍ശനവുമായി താമരശേരി…