തിരുവല്ല മുട്ടാര് കാഞ്ഞിരപ്പള്ളില് ജോസഫ് കെ. പൗലോസിന്റേയും, ലൂസി പൗലോസിന്റേയും പുത്രി എലിസബത്ത് ഗോലൗട്ട് (ലിസ, 43) വിസ്കോണ്സിനില് നിര്യാതയായി. റയണ് ഗോലൗട്ടിന്റെ ഭാര്യയാണ്
മോദി നല്ല കാര്യങ്ങള് ചെയ്താല് പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല് ആളുകള് നമ്മളെ വിശ്വസിക്കാന് പോകുന്നില്ലെന്നുമാണ് ശശി തരൂര് ഉള്പ്പെടെയുള്ള…
സിസ്റ്റർ അഭയ കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ രണ്ടാം സാക്ഷിയായ സഞ്ജു പി മാത്യു ആണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവദിവസം പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടെന്ന മൊഴിയാണ്…
കഴിഞ്ഞ ദിവസമാണ് കോടതി പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് തെളിയിക്കപ്പെട്ടത്. നീനുവിന്റെ…
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പി കെ ശശിയെ സിപിഐഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. പാലക്കാട് ജില്ലാ കമ്മിറ്റിയുടേതാണ് ഇത്…
ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കട്ടപ്പന സബ്കോടതി ഇന്ന് വിധി പറയും. ജോസഫ് പക്ഷം വിളിച്ച്…
ചെക്ക് കേസില് യുഎഇയില് പിടിയിലായ തുഷാര് വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന് ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്പോര്ട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം .
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ…
കശ്മീര് വിഷയത്തില് ഏതറ്റംവരെയും പോകുമെന്ന് പക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്പറഞ്ഞു . കശ്മീരിനായി അവസാനം വരെ പോരാടും. ആണവ ശക്തിയായ പാകിസ്ഥാൻ കശ്മീരിനായി ഏതറ്റം വരെയും…