തോമസിനെ പിന്താങ്ങിപിസി ജോര്‍ജ്ജ് ” എൻഡിഎ മത്സരിപ്പിക്കേണ്ടത് പൊതു സ്വതന്ത്രനെ “

പിസി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള ജനപക്ഷം എൻഡിഎ സീറ്റ് ആവശ്യപ്പെടുമെന്ന അഭ്യൂഹത്തിനിടെ പാലാ ഉപതെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്ജ്. പാലായിൽ എൻഡിഎ…

ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍

ചന്ദ്രോരിപതലത്തിന്റെ പുതിയ ദൃശ്യം പുറത്ത് വിട്ട് ചന്ദ്രയാന്‍ 2. പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടെറെയന്‍ മാപ്പിങ് കാമറ - 2 ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇപ്പോള്‍…

പുത്തുമലയിലെ തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു

ഉരുൾ പൊട്ടലുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിച്ചു.18 ദിവസം നീണ്ട് നിന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്. ഉരുൾപൊട്ടലിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് ഇതുവരെ…

ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ഈ മാസം 30 വരെയാണ് പ്രത്യേക സി.ബി.ഐ കോടതി കസ്റ്റഡി നീട്ടിയത്.…

പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർ‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു…

കശ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്‍റെ ആവശ്യമില്ലെന്ന മോദി

കശ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്‍റെ ആവശ്യമില്ലെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപിനോടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍…

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞു.

നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ്…

തമിഴ്നാട്ടില്‍ സ്ഫോടനം: രണ്ടുപേര്‍ കൊല്ലപെട്ടു

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ…

അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി

സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂറുമാറി. അമ്പതാം സാക്ഷി സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും…

രാഹുലിനെ മടക്കി അയച്ചതിന് കാരണമുണ്ട്; വിശദീകരണവുമായി കശ്മീര്‍ ഗവര്‍ണര്‍

കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളെ…