നാല് ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

കേരളത്തിലേതടക്കം നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര…

തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. പിതാവിനെതിരെ കേസ്

സെന്റ് ലൂയിസ് കൗണ്ടി ലോറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നുവയസ്സുക്കാരന്‍ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസില്‍ ഈ വര്‍ഷം വെടിയേറ്റു…

ശമ്പള വര്‍ദ്ധനവും, തൊഴില്‍ സുരക്ഷിതത്വവും ആവശ്യപ്പെട്ട് അമേരിക്കയിലെ 50000 ജി എം ജീവനക്കാര്‍ ഞായറാഴ്ച മുതല്‍…

അമേരിക്കയിലെ മുപ്പത്തിഒന്ന് ജി എം ഫാക്ടറികളിലേയും, മറ്റ് ഇരുപത്തി ഒന്ന് ജി എം സ്ഥാപനങ്ങളിലേയും അമ്പതിനായിരത്തോളം ജീവനക്കാര്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്…

സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കാന്‍ തീരുമാനം ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വീണ്ടും പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ…

സോഷ്യല്‍ മീഡിയയുടെ സ്വാധീനം വിഗ്രഹാരാധനയായി മാറരുത്: സജീവ് വര്‍ഗീസ്

ദൈനദിന ജീവിതത്തില്‍ മോഡേണ്‍ ടെക്്‌നോളജിയുടേയും, സോഷ്യല്‍ മീഡിയായുടെയും അമിത സ്വാധീനം വിഗ്രഹാരാധന എന്ന നിലയിലേക്ക് മാറുന്നത് അപകടകരമാണെന്നും, അതു പല വിധ ദോഷങ്ങള്‍ക്കും…

വീട്ടില്‍ നിന്നും രണ്ടായിരത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള്‍

കഴിഞ്ഞ വാരം അന്തരിച്ച ഇന്ത്യാന അബോര്‍ഷന്‍ ക്ലിനിക്കിലെ ഡോക്ടര്‍ യുട്രിച്ച് ക്ലോഫറുടെ വീട്ടില്‍ നിന്നും 2246 ഗര്‍ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വില്‍ കൗണ്ടി ഷെറിഫ്…

ഹൂസ്റ്റൺ റാലിയിൽ മോദിക്കൊപ്പം ട്രമ്പും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരണം

ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 22-നു നടക്കുന്ന 'ഹൗഡി മോദി' സ്വീകരണ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്നു…

കാശ്മീരിലെ വാര്‍ത്താ വിതരണ സ്തംഭനം അവസാനിപ്പിക്കണമെന്ന് പ്രമീള ജയ്പാല്‍

കാശ്മീരിലേക്കുള്ള വാര്‍ത്താ വിതരണ ബന്ധം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും, തടങ്കലിലാക്കിയ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രമീള…

ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തി ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും, വാഹനത്തിലുമായി സൂക്ഷിച്ച മൈക്കിള്‍ ജോണ്‍സി(37)നെ പോലീസ് അറസ്റ്റു ചെയ്തു.സെപ്റ്റംബര്‍ 15 ഞായറാഴ്ച…

ചട്ടലംഘനം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.

ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലായില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.