നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന്…

നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

നേപ്പാളിൽ മിന്നൽ പ്രളയം മരണം 16 , ഇന്ത്യക്കാർ ഉൾപ്പെടെ 384 പേരെ കാണാതായി

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ മരണം 16 ആയി ഉയർന്നതിനൊപ്പം 384 പേരെ കാണാതാവുകയും ചെയ്തു. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്.

ഹോര്‍മുസ് താത്കാലിക ഇടനാഴി തുറക്കുമെന്ന് ഇറാന്റെയും ഒമാന്റെയും സംയുക്ത പ്രസ്താവന.

ഹോര്‍മുസ് താത്കാലിക ഇടനാഴി തുറക്കുമെന്ന് ഇറാന്റെയും ഒമാന്റെയും സംയുക്ത പ്രസ്താവന. ഇറാന്‍ – ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം,വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദ്ദേശങ്ങൾ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കെസിയ ലിസ്”മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 മത്സരത്തിൽ വിജയകിരീടം ചൂടി‌ മലയാളി യുവതി. കെസിയ ലിസ് മേജോയ്ക്കാണ് 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്‌സ് ഇന്ത്യയായത്

100 ദിവസം പൂർത്തിയാക്കി പ്രിയദർശനിയും, മിഷൻ സമുദ്രയും , ഓപ്പറേഷൻ തൂഫാനും,മൈ പൊലീസ് സ്റ്റേഷൻ മാതൃക പദ്ധതികൾ

നാതിപത്യ കേരളത്തെ ഞെട്ടിച്ച് വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ വി ഡി സർക്കാർ 100 ദിവസം പൂർത്തിയാക്കി . അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് അഭിമാന…

ഫോറസ്റ്റുകാരെ ചോദ്യം ചെയ്ത കഞ്ഞിക്കുഴിയിലെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദു ചെയ്യണം:സ്ത്രീകൾ മാത്രമുള്ള…

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പഴയരികണ്ടത്ത് വാറണ്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെ വീട്ടിൽ കയറി ഗുണ്ടായിസം കാണിച്ച ഫോറസ്റ്റ്കാരെ ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ ജാമ്യമില്ല വകുപ്പ്…

പരിസ്ഥിതി ലോല മേഖലകൾ കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ്…

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കവുമായി ഇറാന്‍.

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കവുമായി ഇറാന്‍. കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കും എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.…