പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യപക പ്രതിക്ഷേധത്തെ പിന്തുണച്ച് സിനിമ രംഗത്തെ പ്രമുഖരും പ്രതിഷേധിക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മലയാള സിനിമയിലെ യുവനിര.…
രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍…
ചില സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇതിനായി…
നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ ഒന്നാംപ്രതി എസ്.ഐ സാബുവിന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവിട്ടു.…
നാളത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദീൻ പറഞ്ഞു.കടകൾ…
വിദ്യാർഥികൾക്കെതിരായ പോലീസ് നടപടി വേദനിപ്പിക്കുന്നതാണെന്ന് ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ നജ്മ അക്തർ. താൻ വിദ്യാർഥികളോടൊപ്പമാണെന്നും വി.സി പറഞ്ഞു."വിദ്യാര്‍ഥികളോട് പൊലീസ് ഇടപെട്ട…
നാളെ ഹർത്താൽ ഉണ്ടാകാനിടയില്ല ഹര്ത്താല് മായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലപാട് വ്യ്കതമാക്കിയ സാഹചര്യത്തിലാണ് വേണ്ടത്ര പിന് ബലമിയില്ലാത്തതിനാൽ ഹർത്താൽ
ഹർത്താൽ…
വിദ്യാർഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കരുതെന്നും അക്രമം അവസാനിപ്പിച്ചാൽ പൊലീസ് അതിക്രമത്തിനെതിരായ ഹർജി നാളെ തന്നെ പരിഗണിക്കാമെന്നും സുപ്രീം കോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട്…
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമേപ്പാടും നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമ സമരങ്ങൾ ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പൊതുമുതൽ…