നിര്‍ഭയ കേസിൽ പ്രതി കൾക്ക് തൂക്കുകയർ അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

വധ ശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചത്. അതിനാല്‍ അത് കോടതിയില്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാരിന് സുപ്രിം കോടതിയുടെവ നോട്ടീസ്

പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. പാർലമെന്റിൽ പാസായ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികളിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന്…

നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം നാല്‌ വയസുള്ള മകളുടെ തലക്കടിയേറ്റു

നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം. രാജസ്ഥാൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നാല്‌ വയസുള്ള മകളുടെ തലക്കടിച്ചു. കൊടുങ്ങല്ലൂർ സ്വദേശി വിനോദ് ഒളിവിലാണ്.ആലപ്പുഴ…

നെടുമ്പാശേരിയില്‍ വന്‍സ്വര്‍ണവേട്ട. അഞ്ചരകിലോ സ്വര്‍ണവുമായി രണ്ടുപേരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി

കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി.തമിഴ്നാട് കടപ്പ സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം…

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയവരിൽ ഒരാള്‍ പിടിയില്‍; ആറുപേർക്കായി തിരച്ചിൽ

മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയവരില്‍ ഒരാള്‍ പിടിയില്‍. രക്ഷപെട്ട മറ്റ് ആറുപേരെക്കൂടി പിടികൂടാനുണ്ട്

പുതുവൈപ്പിൻ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി

വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണം തുടങ്ങിയ പുതുവൈപ്പിലെ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി.

ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികൾക്കെതിരെ കേസ് സമരം ഏറ്റെടുത്തു തദ്ദേശവാസികൾ

ശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍.…

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ…

രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം…

ഇടുക്കി യിലെ കര്‍ഷകരുടെയും ഭൂപ്രശ്നങ്ങൾ പരിഹാരം കാണും , മുന്നാറിലെ കൈയ്യേറ്റക്കാർക്കെതിരെ നടപടി മുഖ്യമന്ത്രി

:ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗം ജനങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി …

കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പ് തല നടപടിയില്‍ അന്വേഷണം തുടങ്ങി

മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പ് തല നടപടിയില്‍ അന്വേഷണം തുടങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ഞയ് ഗാര്‍ഗ് അദ്ധ്യക്ഷനായ…