ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ച് നൽകാൻ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്തെ ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പാട്ടത്തിനെടുക്കുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ഭൂമിയാണ് പതിച്ച് നല്‍കുന്നത്. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂമി…