ഝാർഖണ്ഡില്‍ ജെ.എം.എം കോൺഗ്രസ്സ് മന്ത്രിസഭാ ഹേമന്ത് സോറന് സർക്കാർ രൂപീകരണത്തിന് ഗവര്‍ണര്‍റുടെ ക്ഷണം
ഝാർഖണ്ഡില്‍ സര്‍ക്കാറുണ്ടാക്കാന്‍ ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. മുന്നണിക്ക് 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന്…