കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളജിൽ…

ചൈനയിൽ കൊറോണവയറസ്സ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 300 കടന്നു, 14,000 ത്തിലധികം ആളുകളിൽ അണുബാധകൾ സ്ഥിരീകരിച്ചു.

ചൈനയിൽ കൊറോണവയറസ്സ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 300 കടന്നു, 14,000 ത്തിലധികം ആളുകളിൽ അണുബാധകൾ സ്ഥിരീകരിച്ചു.ചൈനയിൽ 11,791 പേരിൽ കൊറോണ സ്ഥിരീകരിച്ചു , 2002-03 ൽഉണ്ടായ അക്യൂട്ട്…

കൊറോണ: ഖത്തര്‍ എയര്‍വേയ്സിന്‍റെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് അമേരിക്കൻ കമ്പനികൾ വിമാന സർവീസുകൾ റദ്ദ് ചെയ്തതിനു പിന്നാലെ നിരവധി രാജ്യങ്ങൾ ചൈനയിലേക്കുള്ള സർവ്വീസുകൾ റദ്ദ്ഖ ചെയ്തുകൊണ്ടിരിക്കകയാണ ഖത്തര്‍…

ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ മലയാളിപ്രേം പരമേശ്വരന്‍ അധികാരമേറ്റു

ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ പ്രേം…

കൊറോണ വൈറസ് -ചൈനയിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന സർവിസുകൾ നിർത്തിവെച്ചു

ചൈനയിൽ പതിനായിരത്തിലധികം പേരിൽ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേർ മരിക്കുകയും ചെയ്ത പ്രത്യക സാഹചര്യത്തിൽ ചൈന മെയിൻ ലാൻഡിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന…

ട്രംപിന് തിരിച്ചടി ,ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്

ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല' സൈനിക നടപടിക്കാവശ്യമായ ഫണ്ട് തടഞ്ഞ് യു എസ് ഹൗസ് ബില്‍ പാസ്സാക്കി

കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചു മുഖ്യമന്ത്രി

നിർമ്മല സീതാരാമന്റെ രണ്ടാം ബജറ്റിലും കേരളത്തോട് അവഗണനയെന്ന് ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. 15236 കോടി രൂപയാണ് കേരളത്തിന്റെ…

കൊറോണ; നിര്‍ദ്ദേശം പാലിക്കുക പാലിക്കാത്തവര്‍ക്കെതിരെആരോഗ്യ വകുപ്പിന്റെ നടപടി

കോറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കാന്‍…

രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ബജറ്റെന്ന് വരുമാനവും നിക്ഷേപവും ഉയർത്താൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ…

രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും പ്രാവർത്തികമാക്കാനാകുന്നതുമാണ് ബജറ്റ്. ഇതിന് ധനമന്ത്രി…

പൗരത്വഭേദഗതി നിയമത്തിനെതിരെ സമരക്കാർക്ക് നേരെ ഡൽഹിയിൽ വെടിവയ്പ്പ് ,ഒരാൾ അറസ്റ്റിൽ

പൗരത്വഭേദഗതി നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തിയവര്‍ക്ക് നേരെ ഡൽഹിയില്‍ വീണ്ടും വെടിവെയ്പ്പ്. ഷഹീന്‍ബാഗില്‍ വെടിവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്വദേശിയായ കപില്‍ ഗുജ്ജാര്‍…