പൗരത്വഭേദഗതി നിയമത്തിനെതിരെ സമരക്കാർക്ക് നേരെ ഡൽഹിയിൽ വെടിവയ്പ്പ് ,ഒരാൾ അറസ്റ്റിൽ

കപില്‍ ഗുജ്ജാര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്

0

ഡൽഹി : പൗരത്വഭേദഗതി നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തിയവര്‍ക്ക് നേരെ ഡൽഹിയില്‍ വീണ്ടും വെടിവെയ്പ്പ്. ഷഹീന്‍ബാഗില്‍ വെടിവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡൽഹിസ്വദേശിയായ കപില്‍ ഗുജ്ജാര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സമരക്കാര്‍ ഇരിക്കുന്ന വേദിക്ക് സമീപത്തുള്ള ജസോല ട്രാഫിക് ലൈറ്റിലാണ് വെടിവപ്പ് നടന്നത്.

അലയൊടുങ്ങാത്ത പ്രതിഷേധങ്ങള്‍; അണിചേരുന്ന ജനസഞ്ചയം
മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അക്രമിയെ തടയാതെ പൊലീസ് നോക്കിനിന്നു എന്ന കടുത്ത വിമര്‍ശനം ഈ സംഭവത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ പതിനേഴുകാരനാണ് 30ന് ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Delhi: Empty bullet shells seen at the site where a man claiming to be Kapil Gujjar, a resident of Dallupura village (near Noida border), fired bullets in Shaheen Bagh, today. He has been taken by police into their custody.
Image

You might also like

-