തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ പണം മോഷ്ടിച്ചതായി പരാതി. വിമാന യാത്രക്കിടയിലാണ് ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന മുക്കാല്‍ ലക്ഷം രൂപ…
ഇന്ത്യക്കാര്‍ക്ക് 5ജി സാങ്കേതികവിദ്യ അനുഭവിക്കണമെങ്കില്‍ രാജ്യത്തെ സ്വകാര്യ ടെലികോം കമ്ബനികള്‍ വിചാരിക്കണം. 5ജി സ്‌പെക്‌ട്രത്തിന് ട്രായ് നിര്‍ദേശിക്കുന്ന വില തങ്ങള്‍ക്ക്…
മൂന്ന് ദിവസത്തെ പര്യടനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് . ഇന്ത്യയിൽ എത്തുന്ന ട്രംപ് ആദ്യം സന്ദർശിക്കുന്നത്…
രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരുന്ന അയോവാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഫലം 72 മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്കും എതിര്‍പ്പുകള്‍ക്കും ഒടുവില്‍…
പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിഏബല്‍ ഓച്ചോയുടെ വധശിക്ഷ ഫെബ്രുവരി ആറാംതീയതി വ്യാഴാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍…
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയുള്ള…
ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. എഴുപതിൽ 62 സീറ്റിലും ആംആദ്മിവിജയിച്ചു . തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ്…
രാജാക്കാട് :ശാന്തൻപാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി (31) നെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും ശാന്തൻപാറ മഷ്റൂംഹട്ട്ഫാം ഹൗസ് മാനേജരുമായ ഇരിങ്ങാലക്കുട…
ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം സാമൂഹ്യക്ഷേ വകുപ്പിന് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെൻസസിനെതിരെ അനാവശ്യ ഭീതി…