BREAKINNEWS Delhi Election Results 2020 Live Updates ഡൽഹിയിൽ വീണ്ടും കസേര ഉറപ്പിച്ച് എ എ പി . അടിപതറി കോൺഗ്രസ്സ് .. നിലമെച്ചപ്പെടുത്തി ബിജെപി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു . 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്

0

നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു . 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്,തപാൽ ബാലറ്റുകൾ രാവിലെ 8.30 വരെ എണ്ണിത്തിട്ടപ്പെടുത്തു . അതിനുശേഷം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെ രേഖപ്പെടുത്തുന്ന വോട്ടുകൾ കണക്കാക്കും.ആം ആദ്മി പാർട്ടിയുടെ മുഗ്യമന്ത്രി സ്ഥാനാർഥി അരവിന്ദ് കെജ്‌രിവാൾ, രാഘവ് ചദ്ദ, മനീഷ് സിസോഡിയ, ആതിഷി, ബിജെപിയുടെ തേജീന്ദർ സിംഗ് ബഗ്ഗ, കപിൽ മിശ്ര എന്നിവർ അതത് മണ്ഡലങ്ങളിൽ തങ്ങളുടെ മണ്ഡലങ്ങളിൽ മുന്നിൽ
ഭരണകക്ഷിയായ ആം ആദ്മി പാർട്ടി തുടർച്ചയായ മൂന്നാം തവണയും ഡൽഹിയിൽ മുന്നേറുന്നു . ത്രികോണ മത്സരത്തിൽ ആം ആദ്മി പാർട്ടി ച്യമ്പിയന്മാർ

Delhi Election Results 2020 Live Updates

ആം ആദ്മി പാര്‍ട്ടി 57 സീറ്റുകളിലും ബി.ജെ.പി13

 

ആം ആദ്മി പാര്‍ട്ടി 56 സീറ്റുകളിലും ബി.ജെ.പി14 സീറ്റുകളിലും ലീഡ് ചെയ്യുന്നു.. കോൺഗ്രസ്സ് തകർന്നടിയുന്നു

ദില്ലിയിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആദര്‍ശ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത്

ANI
Delhi BJP Chief Manoj Tiwari: Trends indicate that there is a gap between AAP-BJP, there is still time. We are hopeful. Whatever the outcome, being the State Chief I am responsible. #DelhiElectionResults

Image

 

Image

9:23 AM · Feb 11, 2020Twitter Web App
ആം ആദ്മി പാര്‍ട്ടി 52 സീറ്റുകളിലും ബി.ജെ.പി18 സീറ്റുകളിലും ലീഡ് ചെയ്യുന്നു

മനീഷ് സിസോദിയ വീണ്ടും മുന്നിൽ

ഡൽഹി പഡ്പർഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും മുന്നിൽ. തുടക്കം മുതൽ ലീഡ് ചെയ്തിരുന്ന അദ്ദേഹം ഇടയ്ക്ക് പിന്നിൽ പോയിരുന്നു. ബല്ലിമാരനിൽ മന്ത്രി ഇമ്രാൻ ഹുസൈൻ, കോൺഗ്രസിന്റെ മുൻ മന്ത്രി ഹാരൂൺ യൂസഫ് എന്നിവർ പിന്നിൽ

ആം ആദ്മി പാര്‍ട്ടി 50 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു

ആം ആദ്മി പാര്‍ട്ടി 53 സീറ്റുകളിലും ബി.ജെ.പി 16 സീറ്റുകളിലും ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

ഷഹീൻബാഗ്, ജാമിയ എന്നിവയുൾപ്പെടുന്ന ഓഖ്ലയിൽ എഎപി മുന്നേറ്റം. ഓഖ്‌ലയിൽ എഎപിയുടെ അമാനുത്തുള്ള ഖാനാണ് സ്ഥാനാർഥി

ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ മുസ്തഫാബാദിൽ  AAP  സ്ഥാനർത്ഥി മുന്നിൽ

അല്‍ക ലാംബ പിന്നില്‍

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മുന്നിലായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബ ഇപ്പോള്‍ പിന്നിലാണ്. അതേസമയം ബല്ലിമാരന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ഹാറൂണ്‍ യൂസഫ് മുന്നിലാണ്.

 

: Delhi Deputy CM and Aam Aadmi Party candidate from Patparganj assembly constituency Manish Sisodia and Bharatiya Janata Party candidate Ravi Negi at Akshardham counting centre

Image

Image
ആം ആദ്മി പാര്‍ട്ടി54 സീറ്റുകളിലും ബി.ജെ.പി 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

ഹരിനഗർ നിയോജകമണ്ഡലം ബഗ്ഗയാണ് ബിജെപിയുടെ സ്ഥാനാർത്ഥി താജീന്ദർ പാൽ സിംഗ് ലീഡ് ചെയ്യുന്നു

ഓഖ്‌ല നിയോജകമണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ അമാനത്തുല്ല ഖാനും ലീഡ് ചെയ്യുന്നു

ദേശീയ തലസ്ഥാനത്ത് സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിന്റെ കേന്ദ്രമാണ് ഒഖ്‌ല.

.

കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

ആം ആദ്മി പാര്‍ട്ടി53 സീറ്റുകളിലും ബി.ജെ.പി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

ആം ആദ്മി പാര്‍ട്ടി 51 സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു

ആം ആദ്മി പാര്‍ട്ടി 44 സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു

 

17 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും 7 ൽ ബിജെപിയും.മുന്നേറുന്നു

You might also like

-