അതൊരു ഉണ്ടയില്ലാ വെടിയാണ്.. സി എ ജിക്ക് രാഷ്ട്രീയമുണ്ടെന്ന് എം എം മണി?
സി എ ജി യുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. അതൊരു ഉണ്ടയില്ലാ വെടിയാണ്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍…