കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3135 ആയി. അമേരിക്കയിൽ മരണം 9 ആയി
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3135 ആയി. രോഗികളുടെ എണ്ണം 92,000 കടന്നു. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്, 77 മരണം. ഇറ്റലിയില്‍ 52 പേരും സൌത്ത് കൊറിയയില്‍ 31…