സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ; 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…

ബി ജെപി ക്യാമ്പിൽ ചേക്കേറിയ എട്ടു എം എൽ എ മാരിൽ നാലുപേർ മടങ്ങി എത്തിയതായി കമൽ നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയ്ക്കും

മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ നിലനിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു.ഇന്നലെ ബിജെപി ക്യാമ്പിൽ എത്തിയ എം എൽ എ മാരിൽ നാലുപേരെ തിരികെ എത്തിക്കാൻ കഴിഞ്ഞതായി കോൺഗ്രസ്സ് നേതൃത്തം…

കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു

കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി പണിമുടക്കിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ട സ്റ്റാന്റില്‍ വച്ചാണ് സംഭവം.

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി നൽകി…

ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് ജോലി…

കൊറോണയെ ചെറുക്കൻ” ഗോമൂത്ര’ സത്കാരം” ഹിന്ദുമഹാസഭ

കൊറോണയെ തടയാൻ രാജയത്തുടനീളം   ‘ഗോമൂത്ര’ സത്കാരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഹിന്ദുമഹാസഭ. രാജ്യത്ത് ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു…

തൃത്താല മുടവന്നൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ സിദ്ദീഖിന് ക്രൂര മർദനത്തിനിരയായി മരിച്ചതെന്ന് ശബ്ദരേഖ പുറത്ത്

മുടവന്നൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്രൂര മർദനത്തിനിരയായി മരിച്ച സിദ്ദീഖിന്റെ ശബ്ദരേഖ പുറത്ത്. മൃഗീയമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സിദ്ദീഖ് പറയുന്നുണ്ട്. മരവടികൊണ്ട്…

കലാപവുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും ഹൈകോടതി വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന് സുപ്രീംകോടതി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഡല്‍ഹി ഹൈകോടതി വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന് സുപ്രീംകോടതി. ഏപ്രിൽ 13 വരെ നീട്ടിവെച്ച ഡൽഹി ഹൈകോടതി ഉത്തരവ് ന്യായാകരിക്കാവുന്നതല്ലെന്ന്…

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയെ സൃഷ്ടിക്കാന്‍ എൻ ഐ എ ശ്രമമെന്ന് താഹയുടെ കുടുംബം.

കേസിൽ പ്രതിപട്ടികയിൽ ഉള്ള യുക്കൾക്കെതിരെ തെളിയത്തക്ക മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയെ സൃഷ്ടിക്കാന്‍ശ്രമം…

നടിയെ അക്രമിച്ചെന്ന കേസിൽ കുഞ്ചാക്കോ ബോബനെയും , റിമി ടോമിയെയും എന്ന് വിസ്തരിക്കും

നടിയെ ആക്രമിചെന്ന കേസിലെ വിചാരണ ഇന്നും തുടരും. നടൻ കുഞ്ചാക്കോ ബോബൻ, ഗായിക റിമി ടോമി എന്നിവരെ ഇന്ന് വിസ്തരിക്കും. നേരെത്തെ നിർദേശിച്ച ദിവസം അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്ന…

ഷെയ്ൻ നിഗം പ്രശ്നം ഒത്തുതീർപ്പിലേക്ക്. വെയിൽ, കുർബാനി സിനിമകൾക്കായി 32 ലക്ഷം നഷ്ടപരിഹാരംനൽകും

നടൻ ഷെയ്ൻ നിഗം പ്രശ്നം ഒത്തുതീർപ്പിലേക്ക്. നഷ്ടപരിഹാരം നൽകാതെ പ്രശ്നം തീരില്ലെന്ന നിർമ്മാതാക്കളുടെ കടുംപിടുത്തത്തിന് മുൻപിൽ താരസംഘടനയും നടനും അടിയറവു പറഞ്ഞുഷൂട്ടിങ് മുടക്കിയതിലൂടെ…