നിര്‍ഭയകേസ് : നാല് പ്രതികളുടേയും വധശിക്ഷ മാര്‍ച്ച് 20ന്

ശിക്ഷയിൽ നിന്നും രക്ഷപെടുവാനുള്ള പ്രതികളുടെ എല്ലാ പഴുതുകളും അടഞ്ഞതോടെ നിര്‍ഭയ കേസിൽ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു

മതധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് ‘സമ്മർദ്ദവും…

:സമ്മർദ്ദവും പരിമിതിയുമുള്ള ജഡ്ജിമാർ രാജിവെച്ച് വീട്ടിലിരിക്കണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. ഡൽഹി കലാപത്തിൽ അരവിന്ദ് കെജരിവാളിന്റെ സമീപനത്തെയും കെമാൽ പാഷ രൂക്ഷമായി വിമർശിച്ചു.…

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ന്റെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസര്‍ മറുപടി കൊടുത്തത്

നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള രജനി മക്കൾ മൻട്രത്തിന്റെ യോഗം ഇന്ന്

രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന സൂചനകള്‍ക്കിടയിലാണ് ഇന്ന് യോഗം ചേരുന്നത്

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്ര‍ന്‍

യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും.കു‍ഴഞ്ഞു വീണു മരിച്ച കടകംപള്ളി…

പത്തിൽ ആറും തിരിച്ചെത്തി ഓപ്പറേഷൻ കമല പൊളിഞ്ഞു 

മധ്യപ്രദേശിലെ ആദ്യ ഓപ്പറേഷൻ കമല ശ്രമത്തിന് തിരിച്ചടി. കമൽനാഥ് സർക്കാരിന് ആശ്വാസമായി 10 വിമത എംഎൽഎമാരിൽ ആറ് പേർ കോൺഗ്രസ് പാളയത്തിലേക്ക് രാത്രിയോടെ മടങ്ങി വന്നു. സർക്കാരിന് ഭൂരിപക്ഷം…

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ എന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കും

രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയില്‍ പാട്യാല ഹൌസ് കോടതി ഇന്ന് വിധി പറയും

കൊറോണ മരണം 3,218 കടന്നു 93,217 പേര്‍ക്ക് രോഗം സ്ഥികരിച്ചു ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. രോഗബാധ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്‌ലന്‍ഡ്…

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സുമാരെ നിയമിക്കുന്നുl

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നു