​ “24,000 എ​ന്ന​ത്​ പി​ഴ തു​ക​യ​ല്ല, ബോ​ര്‍​ഡി​​​​െന്‍റ വ​ലു​പ്പ​മാ​യ 24,000 ച​തു​ര​ശ്ര സെന്റിമീറ്ററാണ്”…

ബോ​ര്‍​ഡി​​​​െന്‍റ വ​ലു​പ്പ​മാ​യ 24,000 ച​തു​ര​ശ്ര സ​​​െന്‍റി മീ​റ്റ​റാ​െ​ണ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ​റ​യു​ന്നു

ആയിരങ്ങളെ കൊന്നൊടുക്കാൻ പദ്ധതിയിട്ട് 20,000 റൗണ്ട് വെടിയുണ്ടകളുമായി ഒരാൾ അറസ്റ്റില്‍

മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും മാരകശേഷിയുള്ള തോക്കുകളും കൈവശം വച്ച് യുപിഎസ് ജീവനക്കാരനെ കലിഫോര്‍ണിയ സണ്ണിവെയ്‌ലില്‍ നിന്നും അറസ്റ്റ് ചെയ്തു. മാര്‍ച്ച്…

പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഗിച്ചുശക്തമായ തിരിച്ചടിച്ചടിച്ച ഇന്ത്യാ

അന്തരാഷ്ട്ര അതിർത്തിയിൽ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിച്ച് ഇന്ത്യ. പാക് സൈന്യത്തിന് നേരെ ടാങ്ക്‌വേധ മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു. ജമ്മു…

BREAKING NEWS .. നടിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് സാക്ഷികൾക്ക്മേൽ സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം .വിസ്താരം…

നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരങ്ങൾ തുടരുകയാണ്.കേസിൽവിചാരണ തുടരുന്നതിനിടയിലാണ് പോലീസിനെതിരെ ഗുരുതര ആരോപണ ഉയർന്നിട്ടുള്ളത് . ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ…

വിഎസ് അച്യുതാനന്ദനും ചവറ എംഎല്‍എ വിജയന്‍ പിള്ളക്കും നിയമസഭ അവധി അനുവദിച്ചു.

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും ചവറ എംഎല്‍എ വിജയന്‍ പിള്ളക്കും നിയമസഭ അവധി അനുവദിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നിയമസഭയില്‍ ഹാജരാകാന്‍…

സഭയിൽ ബഹളം കേരളത്തിനിന്ന മുള്ള ഏഴു എം പി മാരെ സസ്പൻറ്ചെയ്തു

ലോക്‌സഭയില്‍ നിന്നും ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭാ സ്പീക്കറാണ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത

കുട്ടികൾ പീഡിപ്പിക്കപെടുന്ന കേസ്സുകളിൽ പ്രതികളെ സഹായിച്ച പാലക്കാട് സി.ഡബ്യൂ.സി ചെയർമാൻ എൻ.രാജേഷിനെ സർവ്വീസിൽ നിന്നും…

പാലക്കാട് സി.ഡബ്യൂ.സി ചെയർമാൻ എൻ.രാജേഷിനെ സർവ്വീസിൽ നിന്നും നീക്കിസർക്കാർ ഉത്തരവിറക്കി സാമൂഹ്യ നീതിവകുപ്പാണ് ഏതു സംബന്ധിച്ച ഉത്തരവിറക്കിയത് . കുട്ടികളുമായി ബന്ധപ്പെട്ട ഒരു…

50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാർ; കൂട്ട നടപടി ഉടന്‍; ലൈസന്‍സ് റദ്ദാക്കും,എതിർപ്പുമായി കാനം?

മിന്നല്‍ പണിമുടക്കിനിടെ ‌യാത്രക്കാരന്‍ മരിച്ച കേസില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. നടുറോഡില്‍ നിര്‍ത്തിയിട്ട എഴുപതോളം ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും…