രാ​ഷ്ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ദൈ​വ​ത്തി​ങ്ക​ലേ​ക്കു തി​രി​യ​ണം ട്രം​പ്

കൊ​റോ​ണ വൈ​റ​സ് രോ​ഗം മൂ​ലം രാ​ഷ്ട്രം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗൗ​ര​വ​മാ​യ സ്ഥി​തി വി​ശേ​ഷ​ത്തെ നേ​രി​ടു​ന്ന​തി​ന് ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗം ദൈ​വ​ത്തി​ങ്ക​ലേ​ക്കു…

കോവിഡ് 19 നിയന്ത്രണകടുപ്പിച്ച അറബ് രാജ്യങ്ങൾ

കോവിഡ് 19 എണ്ണം സൗദിയിൽ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ,…

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക്…

കോട്ടയത്ത് തലവേദനായി വിദേശ വിനോദ സഞ്ചാരികൾ ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് വിസമ്മതിച്ച സഞ്ചാരികൾ പൊലീസിന് തലവേദന

കോട്ടയത്തെത്തിയ വിദേശികള്‍ പരിശോധനയ്ക്ക് സഹരിക്കാത്തത് പൊലീസിനും ജില്ല ഭരണകൂടത്തിനും തലവേദനയായി. സ്പെയിനില്‍ നിന്നെത്തിയ രണ്ട്പേര് ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക്…

ബ്രേക്ക് ദി ചെയിൻ ,സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി.

സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി. നിലവില്‍ സംസ്ഥാനത്ത് 10944 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയ കേസ് സ്‌പെയിനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്.

ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചു മൂന്നാറിൽ ഇനി എന്ത് ?

മുന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മുൻ കരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനം.മൂന്നാർ പഞ്ചായത്ത് ഹാളിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ…

കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍…

കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ…

വാഗമണ്ണിൽ ഹോട്ടൽ ഉടമ യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ,കാണാനില്ലന്ന് പരാതി 

വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ യാത്രരേഖ ചോദിച്ചപ്പോള്‍ മുങ്ങിയ വിദേശ പൗരൻ രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നതായി നാട്ടുകാർ .താമസിയ്ക്കാന്‍ മുറി ആവശ്യപ്പെട്ട് വിദേശ…