കോവിഡ് 19 തമിഴ്‌നാട്ടിൽ 16 ജില്ലകളിലെ സിനിമാ തിയറ്ററും മാളുകളും അടച്ചു; അഞ്ചാം ക്ലാസുവരെ സ്കൂൾ അവധി
കോവിഡ്കോ 19 പടരുന്ന സാഹചര്യത്തിൽ മുകരുത്തൽ നടപടികളുടെ ഭാഗമായി 16 ജില്ലകളിലെ സിനിമ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും അടയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.