മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീക ണവുമായി പ്രതിഭ; ഇതു വേട്ടയാടാന്‍ ശ്രമം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല

രാജ്യത്തു 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്

പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്‍റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തത് കാരണം

എല്ലാ ലൈറ്റുകളും ഒരേ സമയം നിര്‍ത്തിവച്ചാല്‍ ബ്ലാക്കഔട്ടിന് ഇടയാക്കും തീരുമാനത്തില്‍ പുന:പരിശോധന വേണമെന്ന മഹാരാഷ്ട്ര…

പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ഊര്‍ജമന്ത്രി ഡോ. നിതിന്‍ റാവത്ത്.

പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; തബ്‌ലിഗ് സമ്മേളനത്തില്‍ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ര്‍ക്ക് ഉൾപെടയാണ്

നി​സാ​മു​ദീ​നി​ലെ തബ്‌ലിഗ് സമ്മേളനത്തില്‍ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ര്‍ക്ക് ഉള്‍പ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്

ശശിതരൂരിന്റെ എംപി ഫണ്ടിൽ നിന്നും 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ മുഖ്യ മന്ത്രിക്ക് കൈമാറി

കോവിഡിന്റെ സമൂഹവ്യാപനം പരിശോധിക്കാനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി

കോവിഡ് മരണം 59,159 കവിഞ്ഞു; രോഗബാധിതര്‍ 1,098,390കൂടുതൽ അമേരിക്ക ആശങ്കയിൽ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

ലോകത്താകെ കോവിഡ് മരണം 59,159 ആയി. രോഗബാധിതര്‍1,098,390 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 11,198. അമേരിക്കയില്‍7,392മരണം