സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍…
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലസ്ടു അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അഴിക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആര്‍…
എറണാകുളം മെഡിക്കൽ കോളജിലെ കൊവിഡ് സാമ്പിൾ പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം. ജില്ലയിൽ കൊവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം ലഭ്യമാകും.…
വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍.
കോവിഡ് 19 ല്‍ നിന്നും രക്ഷ നേടുന്നതിന് ച 95 മാസ്ക്ക് വേണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാന്‍ കഴിയുന്ന മുഖാവരണമാണ് ച 95 .…
കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചത് ആദ്യം കോവിഡ് സ്ഥികരിച്ചെങ്കിലും ചികിത്സക്ക് ശേഷം തുടർച്ചയിയുള്ള…
ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റി.കൊറോണ വൈറസ് ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ മുംബൈ…