സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല

ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോ​ഗമാണ് ഈ തീരുമാനം എടുത്തതത്

0

തിരുവനന്തപുരം:  ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോ​ഗമാണ് ഈ തീരുമാനം എടുത്തതത്. സംസ്ഥാനത്തെ സോണുകള്‍ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിന്‍്റെ അടിസ്ഥാനത്തില്‍.

അതേസമയം സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല. ബെവ്കോ മദ്യവില്‍പനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാന്‍ നേരത്തെ നി‍ര്‍ദേശം ലഭിക്കുകയും ഇതനുസരിച്ച്‌ സംസ്ഥാനത്തെ ബെവ്കോ ശാലകളില്‍ അണുനശീകരണം ആരംഭിക്കുകയും ചെയ്തതെങ്കിലും ഇപ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് ഉന്നതതലയോ​ഗത്തിലെ വിലയിരുത്തല്‍.

You might also like

-