ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങൾ പ്രവാസികളെ നെടുമ്പാശേരിയിൽ എത്തിക്കും

പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങളാണ് പ്രവാസികളുമായി…

പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് എൽ ഐ സി ഏജന്റ് മരിച്ചു. കുളിക്കാനിറങ്ങിയ മുരിക്കുംതൊട്ടി തലച്ചിറയിൽ ഫ്രാൻസീസ് ( 52 ) ആണ് മരിച്ചത്

കോവിഡ് :സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പൂർത്തിയാക്കാനാകാത്ത പ​രീ​ക്ഷ ഉപേക്ഷിച്ചു

സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പൂർത്തിയാക്കാനാകാതെ അവശേഷിക്കുന്ന പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു.…

കാമുകിയുമായി ഒളിച്ചോടാൻ ആബുലൻസുമായെത്തിയ മൂവർസംഘം പിടിയിൽ

ലോക് ഒന്ന് നിയമം മറികടന്ന് യുവതിയുമായി ഒളിച്ചോടാന്‍ ആംബുലന്‍സില്‍ കോഴിക്കോട് എത്തിയ യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. വടകര പോലീസാണ്…

മാന്യമായി പെരുമാറണം മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രിയുടേത് : മുല്ലപ്പള്ളി

മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കി മാന്യമായി പെരുമാറണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍പറഞ്ഞു . കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ…

തമിഴ്നാട്ടിൽ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് രോഗബാധ; കൂത്താട്ടുകുളത്ത് ജാഗ്രതാ നിർദ്ദേശം

തമിഴ്നാട്ടിൽ നിന്ന് മുട്ട കൊണ്ടുവന്ന ഡ്രൈവർ ലോഡ് കൂത്താട്ടുകുളത്തെ മുട്ടക്കടയിൽ ഇറക്കി. തുടർന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ…

ചിന്നക്കനാൽ കുളത്താപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു

ചിന്നക്കനാൽ കുളത്താപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു. തമിഴ്നാട് തേവാരം മീനാക്ഷീപുരം സ്വദേശി മുരുകൻ (50) ആണ് മരിച്ചത്.ചിന്നക്കനാലിൽ സ്വന്തം തോട്ടത്തിലെ…