പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി
അതിന്റെ ഫലമായി ആഗോള താപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും കൊടും വരള്‍ച്ചകളും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വലിയ വെല്ലുവിളികളാണ് ഇക്കാലത്ത് മനുഷ്യന്‍ നേരിടുന്നതെന്നും…