“വീടിന്റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മടങ്ങിവരാമെന്നാണ് പറഞ്ഞിരുന്നത് “പഴനിയുടെ വിരമൃത്യുവിൽ ദുഃഖം…

ന്ത്യ ചൈന സംഘർഷത്തിൽ കൊല്ലപ്പെട്ട സ്വന്തം വീടിന്റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മടങ്ങി വരണമെന്നാണ് മരിക്കുന്നുണ് രണ്ടുനാൾമുന്പും പഴനി ഇക്കാര്യം വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു

ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടക്കും

ഇന്ത്യ ചൈന സംഘർഷം യുദ്ധത്തിലേക്കോ ?ആശങ്കയിൽ ലോകം

അതിർത്തി ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. സൈനിക പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്തു

ഗാൽവൻ താഴ്വര തങ്ങളുടേതെന്ന് ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു യുദ്ധമുഖത്തുനിന്നും ഇരുസൈന്യങ്ങളും…

ഇന്ത്യൻ അതിർത്തി ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ൧൭ ഇന്ത്യൻ ശനികരക്ക് ഗുരുതര പരിക്കേറ്ററുണ്ട് ഉന്നത സർക്കാർ…

20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥികരിക്കാത്ത റിപ്പോർട്ട് ഏറ്റുമുട്ടൽ…

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെ ട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു

അവൻ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ…

ഇന്ത്യാ- ചൈനാ അതിർത്തി സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത് കേണൽ സന്തോഷ് തെലുങ്ക സ്വദേശിയാനാണ് 2004ലാണ് സന്തോഷ് ആർമിയിൽ പ്രവേശിച്ചത്.

അതിർത്തിയിലെ സംഘർഷങ്ങളിൽ അഞ്ചു ചൈനീസ് പട്ടാളക്കാർ മരിച്ചതായിയും 11 പേർക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമങ്ങൾ

മൂന്നാം ലോക മഹായുദ്ധം എന്ന് വിശേഷിപ്പിച്ചാണ് അതിതീർത്തിയിലെ സംഭവങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുള്ളത് ചില ചൈനീസ് അനുകൂല മാധ്യമങ്ങൾ ഇന്ത്യ കുറ്റപെടുത്തികൊണ്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക്…

ഇന്ത്യ ചൈന സം​ഘ​ര്‍​ഷ​ത്തിൽ രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു