ഉത്ര കേസിൽ നിർണായക വഴിത്തിരിവ്  കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ പികൂടുന്നദൃശ്യങ്ങൾ പുറത്ത് 

അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ്പമ്പ പിടുത്തക്കാരനും  കേസിലെ പ്രതി സുരേഷ് പിടികൂടുന്നത്

“ആദ്യംരാജി ശേഷം ചർച്ച “നിലപാട് കടുപ്പിച്ച് ഉമ്മൻ ചാണ്ടി

കേരളാകോൺഗസ്സിൽ ജോസ് കെ മാണി ജോസഫ് പോര് രൂക്ഷമായിരിക്കെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി"യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം…

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,കൊല്ലത്ത് കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

സംസ്ഥാനത്ത് ഒരാൾ കുടി കോവിഡ്ബാധിച്ചു മരിച്ചു കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്

അച്ഛൻ വലിച്ചെഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി കുഞ്ഞ് കരയുകയും തനിയെ കൈകാലുകൾ അനക്കുകയും…

അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിന് ക്ഷതം ഏറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി

ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈനപ്രശന പരിഹാരത്തിന് തിരക്കിട്ട ചർച്ച

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡക്കിൽ എത്തും

പതിനേഴാം ദിവസ്സവും തീവെട്ടിക്കൊള്ള പെട്രോൾ വില വർദ്ധിപ്പിച്ചു

തുടര്‍ച്ചയായ 17ആം ദിവസ്സവുവും പെട്രോളിയം കമ്പനികളുടെ തീവെട്ടിക്കൊള്ള രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്

കരിപ്പൂരിൽ കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ കടത്തിയ 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ സ്വർണം പിടികൂടി. യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇൻറലിജൻസിന്‍റെ പരിശോധനയിൽ പിടികൂടിയത്