ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ഡിസംബറിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന്റെ പേരില്‍ നേരത്തെയും ആഗോള തലത്തില്‍ കൊവിഡ് പടര്‍ത്തിയത് ചൈനയാണെന്ന തരത്തില്‍ ട്രംപ് രംഗത്തെത്തിയിരുന്നു.
കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ.കെ.മഹേശനെയാണ് ഓഫീസില്‍ തൂങ്ങിമരിച്ച…
മോസ്‌കോ സന്ദര്‍ശനത്തിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനയുടെ പ്രതിരോധ മന്ത്രി വേ ഫെംഗിയും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളെ നിഷേധിച്ച് ഇന്ത്യ.