ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15…
തദ്ദേശ തെരെഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോച്ചിൽ ചേർന്ന ബി ജെ പി കോർ കമ്മറ്റിയോഗത്തിൽ ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശം.
ഇന്ന് പുലർച്ചെയാണ് ഷെരീഫിനെ അറസ്‌റ്റ് ചെയ്‌തത്. കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ സഞ്ചരിച്ച കാർ തൃശൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികൾക്ക്…
ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത ഒരു ബന്ധുവിൽ നിന്നാണ് കൊവിഡ് മറ്റ് 17 പേർക്കും പകർന്നത്. ആദ്യം ഏഴ് പേർക്ക് കൊറോണ പോസിറ്റീവ് ആയി. തുടർന്ന് മറ്റുള്ളവർക്കും പരിശോധന നടത്തിയപ്പോഴാണ്…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 384 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു
1.4 ബില്യൺ ഡോളറാണ് ഇതുവഴി ഗവൺമെന്റിനു നഷ്ടമായിരിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി…
ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്ന നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു.