ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം ആരംഭിച്ചത്

ജസ്റ്റീസ് വിജയ ശങ്കറിനെ വാഷിങ്ടന്‍ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായി ട്രംപ് നോമിനേറ്റു ചെയ്തു 

ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ജൂണ്‍ 25ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പലേറ്റ് സെക്ഷന്‍ ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫാണ് ഇപ്പോള്‍ വിജയശങ്കര്‍.…

അതിർത്തി പ്രശ്‌നത്തിൽ  ഇന്ത്യൻ അംബാസിഡര്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് തേടും

ഈ മാസം ആറിന് ഇന്ത്യയും ചൈനയും ചേർന്നുണ്ടാക്കിയ   ധാരണക്ക് വിരുദ്ധമായി  ചൈന സ്ഥിരത്തിയിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിശ്രി ചൈനീസ് ഉന്നത…

എല്ലാവരുമായി സൗഹാര്‍ദ്ദം ശത്രുക്കളെ കണ്ണുതുറന്നുകാണും ഏത്  ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല

ഇന്ത്യ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി

മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: നീരജ് മാധവ്

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത…

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ സ്ത്രീകൾക്കും പങ്ക് ഉടൻ അറസ്റ്റ്

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ പ്രധാന പ്രതി ഷെരീഫിന്‍റെ സുഹൃത്തായ യുവതിക്കും പങ്കെന്ന് പൊലീസ്

കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേ ണം അന്വേഷണത്തി പിഴവ് സംഭവിച്ചിട്ടുണ്ട്

കാണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു മഹാമാരി ജീവനെടുത്തത് അഞ്ചു ലക്ഷത്തിലധികം പേരുടെ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു 10,079,546.ഇതുവരെ ലോകത്ത് കോവിഡ് സ്ഥികരിച്ചു മരണം 501,228.പിന്നിട്ടു ഇതുവരെ 5,457,803 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്.