കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പ​രി​ശോ​ധ​ന; മുഴുവൻ സ്വർണവും പിടിച്ചെടുക്കും

ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ്.

0

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ്. ജ്വല്ലറിയിൽ സൂക്ഷിച മുഴുവൻ സ്വർണത്തിന്‍റെ ഉറവിടവും പരിശോധിക്കും. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കണ്ടെത്തി.അ​ന​ധി​കൃ​ത​മാ​യി സ്വര്‍​ണം സൂ​ക്ഷി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കസ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തിയത്. തിരു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇവിടെയു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം.

You might also like

-