ഫ്രാൻസിലെ അതിപുരാതന ദേവാലയമായ സെന്റ് പിയറി, സെന്റ് പോൾ കത്തീഡ്രലിൽ അഗ്നിക്കിരയായി

പാതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റസിലെ സെന്റ് പിയറി, സെന്റ് പോൾ കത്തീഡ്രലിൽ അഗ്നിബാധ തീപിടുത്തത്തിൽ കത്തീഡ്രലിന്റെ ഭൂമുഖത്തെ ഗ്ലാസ് ജാലകങ്ങൾ…

കാലുമാറ്റക്കാർക്കും കുതികാൽവെട്ടുകാരാക്കും താക്കിതുമായി രാഹുൽ ,യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട്…

കാലുമാറ്റക്കാർക്കെതിരെയുംമറുകണ്ടം ചാടാൻ കാത്തു നില്കുക്കുന്നവർക്കെതിരെയും ഒളിയമ്പെയ്‌തു രാഹുൽ ഗാന്ധി കോ​ണ്‍​ഗ്ര​സി​ല്‍​ നി​ന്ന് യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട്…

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക മഞ്ചേരിയിൽ അമ്പതിലധികം പേർക്ക് രോഗമുക്തി

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കിൽ ഇതുവരെ അമ്പതിലധികം രോഗ മുക്തർ പ്ലാസ്മ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തു ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങൾക്കും സർക്കാർ അഞ്ചുകിലോ അരിയും…

സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്

പുരാതന ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വേദനയുണ്ടാക്കി എന്ന് ഫ്രാൻസിസ് മാർപാപ്പ

പുരാതന ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വേദനയുണ്ടാക്കിയാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു “എന്റെ ചിന്തകൾ ഇസ്താംബൂളിലേക്ക് പോകുന്നു

കേരളത്തിലെ സർണക്കടത്ത് അമിത്ഷാ യോഗം വിളിച്ചു

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ…

രാജ്‌നാഥ് സിംഗ് അമര്‍നാഥില്‍; ക്ഷേത്ര ദര്‍ശനം നടത്തി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം എം നരവാനെയും രാജ്‌നാഥ്…