റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ ആ​ദ്യ​ബാ​ച്ച്‌ ഉ​ട​ന്‍ ഇന്ത്യയിൽ എത്തും

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ മീ​ഡി​യം മ​ള്‍​ട്ടി​റോ​ള്‍ പോ​ര്‍​വി​മാ​ന​മാ​യാണ് റ​ഫാ​ല്‍ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്

മന്‍ കി ബാത്തില്‍ തൊടുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

മന്‍ കി ബാത്തില്‍ തൊടുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലസ് ടു കൊമേഴ്സിന് ഉന്നത വിജയം നേടിയതിനായിരുന്നു വിനായക് എം മാലിലിന് മോദിയുടെ…

നഷ്ടത്തിൽ ഓടാനാകില്ല; ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സർവീസ് നിർത്തും

ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വിലയിരുത്തി. ബസ് ഒാടാത്ത കാലത്തെ നികുതി…

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല കര്‍ശനനടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. പൂര്‍ണമായും അടച്ചിടുക അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍.

പ​ബ്ജി ഉ​ള്‍​പ്പെ​ടെ 275 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പു​തി​യ​താ​യി നി​രോ​ധി​ക്കേ​ണ്ട 275 ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്

സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി തുടങ്ങി. എക്സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങള്‍…

സ്വര്ണക്കടത്ത് കേസിൽ  എൻ ഐ എ ക്ക്  ഉത്തരം നല്കാൻ  ശിവശങ്കരൻ  കൊച്ചിയിൽ എത്തി 

സ്വർണക്കടത്തു കേസില്‍  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ എത്തി  . പൂജപ്പുരയിലെ വീട്ടിൽ നിന്നും പുലർച്ചെ നാലരയോടെ സ്വകാര്യ…

കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു

കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു