സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ…

ഇന്ത്യാ സന്ദർശനം: യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ മുന്നറിയിപ്പ്

വിമാനത്താവളങ്ങൾ എന്നിവ അടഞ്ഞുകിടക്കുന്നതും യാത്രാ നിരോധനം, സ്റ്റേ അറ്റ് ഹോം, കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കൽ, ജമ്മുവിലും കശ്മീരിലുമുള്ള ഭീകരവാദ പ്രശ്നങ്ങൾ, ഇന്ത്യയും പാക്കിസ്ഥാനും…

യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം 5 മില്യൺ പിന്നിട്ടു

50,00,603 കോവിഡ് കേസുകളും 16,2441 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കലിഫോർണിയ, ഫ്ലോറിഡ, ടെക്സസ്, ന്യൂയോർക്ക്, ജോർജിയ എന്നീ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ്…

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും

വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന.…

ജ​ന​ങ്ങ​ൾ​ക്കു തു​ക പ​ണ​മാ​യിനേ​രി​ട്ടു നൽകണം , സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങളുമായി മ​ൻ​മോ​ഹ​ൻ സിം​ഗ്

സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യും കോ​വി​ഡും മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു മൂ​ന്നു സു​പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ ആശുപത്രിയിൽ

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി

അമേരിക്കൻ ഉദ്യോഗസ്ഥർക്ക്   ചൈന വിലക്കേർപ്പെടുത്തി

അ​മേ​രി​ക്ക​ക്കാ​രാ​യ 11 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ചൈ​ന. ഹോ​ങ്കോം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മോ​ശ​മാ​യ നി​ല​പാ​ടു​ക​ൾ…

ബെ​യ്റൂ​ട്ട് സ്ഫോ​ടനം ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ഡി​യാ​ബ് രാ​ജി​വ​ച്ചു

ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തെ​ച്ചൊ​ല്ലി രാ​ജ്യ​ത്ത് ജ​ന​രോ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ഡി​യാ​ബ് രാ​ജി​വ​ച്ചു.