സംസ്ഥാനത്ത് കാലവര്‍ഷം സകാത്തായി വിവിധജില്ലകളിൽ ശ്കതമായ മഴക്കും കാറ്റിനും സാധ്യത മലയോരങ്ങളിൽ മണ്ണിടിച്ചിലിനും ഉരുള്പൊട്ടലിലിനും സാധയത ഉള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
ചിറ്റാറില്‍ വനംവകുപ്പ് തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുംവരെ മത്തായിയുടെ മൃതദേഹം…
രാജ്യ സഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരള കോൺഗ്രസ്സ് എം എൽ എ മാർക്ക് വിപ്പ് നൽകുമെന്ന് കേരളം കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു
ചൈനയിൽ നിന്നും അഴിച്ചുവിട്ടുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ് എന്ന ദുർഭൂതം അവിടെത്തന്നെ സംഹാര താണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് കവർന്നെടുത്തത് . അവിടെനിന്നും…